Post Category
ക്വട്ടേഷൻ
ആലപ്പുഴ സർക്കാർ നേഴ്സിങ് കോളേജിലെ ചൈൽഡ് ഹെൽത്ത് നഴ്സിംഗ് ലാബിലെക്കവശ്യമായ അഡ്വാൻസ്ഡ് മൾട്ടി ഫങ്ഷണൽ ചൈൽഡ് നഴ്സിംഗ് മണികിൻ എന്ന സാധന സാമഗ്രി വിതരണം ചെയ്ത നല്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. കൊട്ടേഷനുകൾ പ്രിൻസിപ്പാൾ, ആലപ്പുഴ സർക്കാർ നേഴ്സിങ് കോളേജ് എന്ന മേൽ വിലാസത്തിൽ അയയ്ക്കണം. അവസാന തീയതി നവംബർ 30 രാവിലെ 11 മണി. അന്നേ ദിവസം ഉച്ചയ്ക്ക് 3 മണിക്ക് ക്വട്ടേഷൻ തുറക്കും. ഫോൺ: 0477-2283365.
date
- Log in to post comments