Skip to main content

അഭിമുഖം

        ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരളയ്ക്കുവേണ്ടി കേരള ഹൈക്കോടതിയിൽ ഏഴ് വർഷത്തിൽ കുറയാതെ അഭിഭാഷകരായി പ്രവർത്തന പരിചയമുള്ളവരിൽ നിന്നും കരാറടിസ്ഥാനത്തിൽ സ്റ്റാന്റിങ് കൗൺസലായി തിരഞ്ഞെടുക്കുന്നതിന് നവംബർ 30ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ രാവിലെ 11ന് ADAK ഹെഡ് ഓഫീസിൽ യോഗ്യത തെളിയിക്കുന്ന  രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക്: 0471-2322410.

പി.എൻ.എക്‌സ്. 4855/2026

date