Post Category
മസ്റ്ററിംഗ് കാലാവധി നീട്ടി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിംഗ് നടത്തുന്നതിനുള്ള സമയപരിധി നവംബർ 30 വരെ നീട്ടി. അംഗീകൃത പെൻഷൻകാർ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0479 2410568, 9188519854.
date
- Log in to post comments