Post Category
ഗതാഗത നിരോധനം
വാണിയമ്പലം-താളിയംകുണ്ട്-പൂളമണ്ണ റോഡില്‍ ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നവംബർ 19- മുതല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. പൂളമണ്ണ ഭാഗത്തുനിന്നും വാണിയമ്പലം ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ പാണ്ടിക്കാട്-വണ്ടൂർ റോഡ് വഴി തിരിഞ്ഞുപോകണം. വാണിയമ്പലം റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാർ സ്കൂൾ റോഡ് വഴി രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കണമെന്നും കേരള റോഡ് ഫണ്ട് ബോർഡ് പി.എം.യു (പാലക്കാട്/മലപ്പുറം) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments