Skip to main content

യോഗം ഇന്ന്

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ കുട്ടികളുടെ സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ കർത്തവ്യവാഹകരുടെ യോഗം ഇന്ന് (നവംബർ 19) രാവിലെ 10  മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ അറിയിച്ചു.

 

date