Post Category
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്റർ (എസ്.ആര്.സി) കമ്മ്യൂണിറ്റി കോളേജിൽ 2027 ജനുവരി സെഷനിൽ ആരംഭിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://app.srccc.in/register സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ പത്ത്.
ഫോൺ : 0471 2325001, 8581114464
date
- Log in to post comments