Skip to main content

തയ്യൽ തൊഴിലാളി ക്ഷേമനിധി: വാർഷിക മസ്റ്ററിംഗ് തീയതി നീട്ടി

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് എറണാകുളം ജില്ലാ ഓഫീസിൽ നിന്നും പെൻഷൻ കൈപ്പറ്റുന്നവർക്കുള്ള വാർഷിക മസ്റ്ററിംഗിന്റെ സമയം നവംബർ 30 വരെ നീട്ടി. 
ഫോൺ : 0484 2349427

date