Skip to main content

ആശ പ്രവര്‍ത്തകയെ ആവശ്യമുണ്ട്

മൈലപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ 13ാം വാര്‍ഡില്‍ നിലവിലെ ആശ പ്രവര്‍ത്തകയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരം താമസക്കാരനായിരിക്കണം (13ാം വാര്‍ഡിലുള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി 25-45. ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് യോഗ്യത നേടിയവരും വിവാഹിതരും ആശയവിനിമയശേഷി ഉള്ളവരും ആയിരിക്കണം. അപേക്ഷ നവംബര്‍ 25 വൈകിട്ട് നാലിനകം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2222340.
 

date