Post Category
ക്വട്ടേഷൻ
മുസിരിസ് പ്രൊജക്റ്റ്സ് ലിമിറ്റഡിന് കീഴിൽ ആലപ്പുഴ, കൊടുങ്ങല്ലൂർ മേഖലകളിലെ വിവിധ കടമുറികൾ, സ്ഥാപനങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയ്ക്ക് താല്പര്യപത്രം ക്വട്ടേഷൻ ക്ഷണിക്കുന്നു. 11 കടമുറികൾ — ആലപ്പുഴ പ്രോജക്റ്റ്, റെസ്റ്റോറന്റ് — ആലപ്പുഴ പ്രോജക്റ്റ്, ഷോപ്പ് നം 1 & 3 — കോട്ടപ്പുറം വാട്ടർ ഫ്രണ്ട്
ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 24 ഉച്ചയ്ക്ക് ഒരു മണി വരെ.
ഫോൺ: 91480 2807717. വെബ്സൈറ്: www.keralatourism.org/muziris/tenders
date
- Log in to post comments