Post Category
ഉപന്യാസ മത്‌സരം സംഘടിപ്പിക്കും
ജില്ലാ വനിതാ ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കല്‍പ്: ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും, ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിനുമായി നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ നടത്തുന്ന ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്‌സരം സംഘടിപ്പിക്കും. പങ്കെടുക്കാനായി നവംബര്‍ 23 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9497667365.
date
- Log in to post comments