Skip to main content

അഭിമുഖം

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ട്രെയ്‌സ്  പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗക്കാരില്‍ നിന്നും ക്ലറിക്കല്‍ അസ്സിസ്റ്റന്റ്മാരെ    തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 20, 21 തീയതികളില്‍ രാവിലെ 11 മുതല്‍  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍  നടത്തും. ജില്ലാ പട്ടികജാതി വികസന ഓഫീസിലും വിവിധ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് അഭിമുഖം നടത്തുന്നതിനുള്ള അറിയിപ്പ്   നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സഹിതം ഹാജരാകണം. ഫോണ്‍: 0474 2794996.
 

 

date