Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷന്റെ തിരുവനന്തപുരം ജില്ലയിൽ ഒഴിവുള്ള സി എസ് ആർ ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ https://careers.nam.kerala.gov.in ൽ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഡിസംബർ ഒന്ന്. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ അഭിമുഖ സമയത്ത് ഹാജരാക്കണം. വിവരങ്ങൾക്ക്: www.nam.kerala.gov.in, 0471 2339552.

പി.എൻ.എക്‌സ്. 4866/2026

date