Skip to main content

ടെൻഡർ

തിരുവനന്തപുരത്തെ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം കാമ്പസിൽ കഫ്റ്റീരിയ നടത്തുന്നതിന് ബേക്കറികൾ/ ഹോട്ടലുകൾ/ ഭക്ഷണശാലകൾ എന്നിവയിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ നാല്. വെബ്സൈറ്റ്: www.kstmuseum.com.

പി.എൻ.എക്‌സ്. 4867/2026

date