Skip to main content

പരീക്ഷാ തീയതിയായി

2025-27 അധ്യയന വർഷത്തെ ഡി.എൽ.എഡ് ജനറൽ കോഴ്‌സിന്റെ മൂന്നാം സെമസ്റ്റർ, 2026-28 അധ്യയന വർഷത്തെ ഡി.എൽ.എഡ് ജനറൽ കോഴ്‌സിന്റെ ഒന്നാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ 28, 29, 30 തീയതികളിൽ നടക്കും. പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 4882/2026

date