Post Category
സൗജന്യ സുംബ വർക്ക്‌ഷോപ്പ്
ചെറിയ കലവൂർ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ നവംബർ 21-ന് സൗജന്യ സുംബ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. വൈകുന്നേരം 4 മുതൽ 5 വരെ നടക്കുന്ന പരിപാടിയിൽ പ്രായഭേദമന്യേ സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യം. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://form.svhrt.com/6aec73f1ffacbb00456e2c4c എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9495999682.
date
- Log in to post comments