Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

 

ചേർത്തല – മാരാരിക്കുളം   റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 45 ( പൂപ്പള്ളിക്കാവ്  ഗേറ്റ്), 46 (മാരാരി ടെമ്പിൾ ഗേറ്റ്)  നവംബർ 21-ന്  രാവിലെ 8  മണി മുതൽ വൈകുന്നേരം 6 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 44 (എസ്. എൽ. പുരം ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 47 ( മാരാരി സൌത്ത് ഗേറ്റ്) വഴിയോ  പോകണം

date