Skip to main content

ദർഘാസ് 

 

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന 4 കമ്പ്യൂട്ടറുകളും 6 ലാപ്ടോപ്പുകളും  റിപ്പയർ  മെയിന്റനൻസ് പ്രവർത്തികൾക്കായി ദർഘാസുകൾ ക്ഷണിച്ചു. മുദ്ര വെച്ച ദർഘാസുകൾ ഡിസംബർ 10-ന് മൂന്നിന്  മുമ്പായി  ജില്ലാ വ്യവസായ കേന്ദ്രം, മുംതാസ് ടവർ, ഗവ.ഗസ്റ്റ് ഹൊസിന് സമീപം, കളപ്പുര, ആലപ്പുഴ 688007 എന്ന വിലാസത്തിൽ ലഭ്യമാക്കണം.  അന്നേ ദിവസം 3.30-ന് ദർഘാസ് തുറക്കും.  ഫോൺ: 0477 2241272,  9495476958.

date