Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ-ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കമാലി ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലേക്ക് 2026-27 വർഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. താൽപര്യമുള്ളവർ ഡിസംബർ 2 ഉച്ചയ്ക്ക് 2 ന് മുൻപായി ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് അങ്കമാലി, അങ്കമാലി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, അങ്കമാലി പി.ഒ - 683572 എന്ന മേൽവിലാസത്തിൽ ടെൻഡർ സമർപ്പിക്കേണ്ടതാണ്കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഓഫീസിലോ 9400895547 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments