Post Category
*വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡെന്റൽ മെറ്റീരിയലുകൾ: ദർഘാസ് ക്ഷണിച്ചു*
വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡെന്റൽ വിഭാഗത്തിലേക്ക് ഡെന്റൽ മെറ്റീരിയലുകൾ വാങ്ങുന്നതിന് വിതരണക്കാരിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സൂപ്രണ്ട്, സാമൂഹികാരോഗ്യകേന്ദ്രം, വലപ്പാട് എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നവംബർ 30-ന് രാവിലെ 11.30-നകം സമർപ്പിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണാധികാരം ആശുപwebത്രി സൂപ്രണ്ടിനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments