Post Category
സൗജന്യ പരിശീലനം
കൊട്ടാരക്കര കില സി.എസ്.ഇ.ഡി. (ഇ.റ്റി.സി) യില്‍ നവംബര്‍ 23 മുതല്‍ 27 വരെ സംരഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള പൊതുജനങ്ങള്‍, കര്‍ഷകര്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘാംഗങ്ങള്‍ എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലനം തികച്ചും സൗജന്യമാണ്. രജിസ്ട്രേഷനായി പേര്, പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ എന്നിവ 8590108078 നമ്പറില്‍ വാട്ട്സാപ്പ് ചെയ്യണം.
date
- Log in to post comments