Skip to main content

റീടെണ്ടർ 

 

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം എന്നിവിടങ്ങളിലെ നെറ്റ് വർക്കിംഗ് നവീകരണ പ്രവൃത്തികൾക്ക് അംഗീകൃത ലൈസൻസുള്ള കരാറുകാരിൽ നിന്നും റീടെണ്ടറുകൾ ക്ഷണിച്ചു.  etenders.kerala.gov.in മുഖേന നവംബർ 27-ന്  ഉച്ചയ്ക്ക് 12.30  വരെ ഓൺലൈൻ ആയി ടെണ്ടറുകൾ സമർപ്പിക്കാം.  നവംബർ 28-ന്  ഉച്ചയ്ക്ക് 12.30 ന് ടെണ്ടറുകൾ തുറക്കും.  ഫോൺ: 04782523010.

date