Post Category
ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽസ് നാളെ
ആലപ്പുഴ ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽസ് നാളെ (നവംബർ 22) രാവിലെ 6.30ന് ആലപ്പുഴ എസ്.പി ഓഫീസിന് സമീപം മൂപ്പാലത്ത് നടക്കും. സെലക്ഷൻ ലഭിക്കുന്നവർക്ക് ഡിസംബർ അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹതയുണ്ടാകും. പങ്കെടുക്കുന്നവർ റോഡ് സൈക്കിളും ഹെൽമെറ്റും നിർബന്ധമായും കൊണ്ടുവരണമെന്ന്
ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഫോൺ: 9446428205, 9388888971, 9447030193.
date
- Log in to post comments