Post Category
ഇലക്ട്രീഷ്യൻ കം പ്ലംബര്‍ നിയമനം
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത : എസ്.എസ്.എല്‍.സി/ തത്തുല്യം, ഐ.ടി.ഐ. ഇലക്ട്രിക്കല്‍ ട്രേഡ് അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് (എന്‍.സി.വി.ടി),
ഇലക്ട്രീഷ്യന്‍/ വയര്‍മാന്‍ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍
എഞ്ചിനീയറിംഗ്.
പ്രായപരിധി 21 നും 50 നും മദ്ധ്യേ.
ആശുപത്രി കോണ്‍ഫറന്‍സ് റൂമിൽ ഡിസംബര്‍ 4 ന് രാവിലെ 10 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
ഫോണ്‍: 0495 2371989
date
- Log in to post comments