Skip to main content

ടെൻഡർ തീയതി നീട്ടി

 
കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ഒഫ്താൽമോളജി വാർഡിലേക്ക് ആവശ്യമായ ഓൺലൈൻ യു.പി.എസ്. വിത്ത്  ബാറ്ററി വിതരണം ചെയ്യുന്നതിനായുള്ള ടെൻഡർ സമർപ്പിക്കുന്ന തീയതി നവംബർ 30 ഉച്ചയ്ക്ക് രണ്ട് വരെ നീട്ടി.

date