Skip to main content

ടെണ്ടർ

 
 ആലപ്പുഴ അർബൻ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള അംഗൻവാടികളിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വിതരണം ചെയ്യുന്നതിന്  ടെൻഡറുകൾ ക്ഷണിച്ചു. ഡിസംബർ 7-ന്  ഉച്ച 12 വരെ ടെൻഡർ ഫോം സ്വീകരിക്കും.  അന്നേ ദിവസം  മൂന്ന്   മണിക്ക്  ടെൻഡർ തുറക്കും.  കൂടുതൽ വിവരങ്ങൾക്ക്: ആലപ്പുഴ അർബൻ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്നും ലഭിക്കും.  ഫോൺ: 9526178834

date