Post Category
ക്വട്ടേഷൻ
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ താച്ചയിൽ അതിക്കാപ്പള്ളി റോഡ് നിർമാണത്തിന് കരാറുകാർക്ക് ക്വട്ടേഷൻ നൽകാം. ക്വട്ടേഷൻ സമർപ്പിക്കുന്നവർ കവറിന് പുറത്ത് പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തണം; 200 രൂപയുടെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും ഉള്ളടക്കം ചെയ്യണം. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30 വൈകിട്ട് നാലു വരെ. ഡിസംബർ 12 രാവിലെ 11നു ക്വട്ടേഷനുകൾ തുറക്കും. ഫോൺ: 0478 2523010. വിവരങ്ങൾക്ക്: etenders.kerala.gov.in, www.lsgkerala.gov.in/tend
date
- Log in to post comments