Post Category
ട്രെയിനിങ് പ്രോഗ്രാം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ക്ലിനിക്കൽ ലബോറട്ടറിയിലെ അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 13 വൈകിട്ട് നാലിനകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.rcctvm.gov.in.
പി.എൻ.എക്‌സ്. 4944/2026
date
- Log in to post comments