Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

          ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ-യിൽ ഒഴിവുള്ള വെൽഡർ ട്രേഡിൽ  LC/AI വിഭാഗത്തിനായി  സംവരണം ചെയ്യിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ടക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ  26 രാവിലെ 11 ന് നടത്തും. ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിംഗ്/ ഡിപ്ലോമ/ അല്ലെങ്കിൽ NAC ഒരു വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ NTC മുന്നു വർഷത്തെ പ്രവൃത്തിപരിചയം. യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസ്സൽ രേഖകളും പകർപ്പുമായി രാവിലെ 10.30 മണിക്ക് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.

പി.എൻ.എക്‌സ്. 4946/2026

date