Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. കാർ അല്ലെങ്കിൽ ജീപ്പ് വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവർക്ക് ടെൻഡർ സമർപ്പിക്കാം.
ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പുത്തൻകുരിശ് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വടവുകോട് ശിശുവികസന പദ്ധതി ഓഫീസിൽനിന്ന് ലഭിക്കും.
ഫോൺ: 0484 2730320
date
- Log in to post comments