Skip to main content

കൗണ്‍സലിങ്  ഡിപ്ലോമക്ക് അപേക്ഷിക്കാം  

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ 2027 ജനുവരി സെഷനില്‍ ആരംഭിക്കുന്ന അപ്ലൈഡ് കൗണ്‍സലിങ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം.  യോഗ്യത ബിരുദം.   https://app.srccc.in/register ല്‍  ഡിസംബര്‍ 31 നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: www.srccc.in    ജില്ലയിലെ പഠനകേന്ദ്രം: മാര്‍ത്തോമ കൗണ്‍സലിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജൂബിലി മന്ദിരം കാമ്പസ്, പുലമണ്‍ പി.ഒ., കൊട്ടാരക്കര, കൊല്ലം - 691506. ഫോണ്‍: 98474589.
 

 

date