Post Category
ഇന്‍സ്ട്രക്ടര്‍ നിയമനം
മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലെ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനത്തിന് നവംബര്‍ 26ന് ഉച്ചയ്ക്ക് 12ന് അഭിമുഖം നടത്തും. യോഗ്യത രേഖകളുടെ അസല്‍, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം എത്തണം. 0474-2558280.
date
- Log in to post comments