Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹികനീതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവർ ഇല്ലാതെ വാഹനം മാത്രം വാടകയ്ക്ക്
നൽകുന്നതിന് വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ അടങ്കൽ തുക 96000 രൂപ.
ക്വട്ടേഷനുകൾ നവംബർ 27 ന് ഉച്ചയ്ക്ക് രണ്ട് വരെ സമർപ്പിക്കാം.
ക്വട്ടേഷൻ സമർപ്പിക്കേണ്ട വിലാസം: ജില്ലാ സാമൂഹികനീതി ഓഫീസർ, ജില്ലാ സാമൂഹികനീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് – 20.
ഫോൺ: 0495-2371911.
date
- Log in to post comments