Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കുന്നമംഗലം അഡീഷണൽ (മുക്കം) ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം (ജീപ്പ്/കാർ) വാടകയ്ക്ക് ഓടിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഏഴിന് ഉച്ചയ്ക്ക് 12 ന്.
കൂടുതൽ വിവരങ്ങൾക്ക് കുന്നമംഗലം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 0495-2294016
date
- Log in to post comments