Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ വടകര അർബൻ ഐ.സി.ഡി.എസ്. ഓഫീസ് പരിധിയിലെ  അങ്കണവാടികളിലേക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്യുന്നതിന്  വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് വടകര ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 0496-2515176

date