Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട സർവീസ് സ്റ്റേഷൻ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (നവംബർ 24) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
പനമരം കെഎസ്ഇബി പരിധിയിലെ പരക്കുനി, പരിയാരം, മഞ്ചേരി പരക്കുനി പ്രദേശങ്ങളിൽ ഇന്ന് (നവംബർ 24) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments