Skip to main content

ഗതാഗത നിയന്ത്രണം

ഒട്ടുപ്പാറ കൂളിമാട് റോഡിലെ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ നവംബര്‍ 26 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ പൂര്‍ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. എടവണ്ണപ്പാറ ഭാഗത്തു നിന്നും കൂളിമാട് പോകുന്ന വാഹനങ്ങള്‍ എളമരം വഴി തിരിഞ്ഞു പോകണം.

date