Post Category
ഇ-ടെണ്ടർ ക്ഷണിച്ചു
കോട്ടയ്ക്കൽ കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റിയുടെ കീഴിലുള്ള സിവിൽ, ഇലക്ട്രിക്കൽ പ്രവൃത്തിക്കായി ഇ-ടെണ്ടർ ക്ഷണിച്ചു. വിശദവിവരങ്ങൾ https://etenders.kerala.gov.in ൽ ലഭിക്കും. ഫോൺ: 0483 2751874, 2751571.
date
- Log in to post comments