Post Category
അഭിമുഖം
ഇടുക്കി ജില്ലാ ആശുപത്രി /ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് ഡിസംബര്‍ ഒന്നു മുതല്‍ ഒന്‍പതു വരെ അഭിമുഖം നടത്തും . ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളുമായി നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 0486 2299574
date
- Log in to post comments