Post Category
ഏങ്ങണ്ടിയൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്*
ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ എഫ്.എൻ.എച്ച്.ഡബ്ല്യു, തൃത്തല്ലൂർ പവർ ഒപ്റ്റിക്കൽസ്, തൃപ്രയാർ റയ്ഹാൻ ഐ ഹോസ്പിറ്റൽ എന്നിവ സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 29-ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലാണ് ക്യാമ്പ് നടക്കുന്നത്. സൗജന്യ നേത്ര പരിശോധന, ഡോക്ടറുടെ കൺസൾട്ടേഷൻ, നിർദ്ദേശിക്കപ്പെടുന്ന ഐ ഡ്രോപ്സ് എന്നിവയോടൊപ്പം മിതമായ നിരക്കിൽ കണ്ണടകളും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 90720 56600.
date
- Log in to post comments