Post Category
ഇൻഫർമേഷൻ ഹാൻഡ്ബുക്ക്: അച്ചടിക്ക് ക്വട്ടേഷൻ ക്ഷണിച്ചു
കേരളം ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ 2027 ലെ ഇൻഫർമേഷൻ ഹാൻഡ്ബുക്ക് രൂപകൽപ്പന ചെയ്ത് അച്ചടിച്ച് നൽകുന്നതിനായി പരിചയസമ്പന്നരായ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷനുകൾ നവംബർ 28 വൈകിട്ട് അഞ്ചിന് മുൻപായി സമർപ്പിക്കണമെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചു. വിവരങ്ങൾക്ക്: www.khadi.kerala.gov.in.
പി.എൻ.എക്‌സ്. 4967/2026
date
- Log in to post comments