Post Category
ഡെപ്യൂട്ടേഷൻ ഒഴിവ്
സംസ്ഥാന വനിതാ കമ്മിഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം - 695004 വിലാസത്തിൽ ഡിസംബർ അഞ്ചിനകം ലഭിക്കണം.
പി.എൻ.എക്‌സ്. 4969/2026
date
- Log in to post comments