Skip to main content

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള  വടവുകോട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിനായി ഒരു വർഷത്തേക്ക് വാഹനം (കാർ/ജീപ്പ്) വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ രണ്ടിന് ഉച്ചയ്ക്ക്  രണ്ടിനുള്ളിൽ ടെൻഡർ സമർപ്പിക്കണം. . ഫോൺ: 0484 2730320.

date