Skip to main content

വാക് ഇൻ ഇൻ്റർവ്യു

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കരാർ വ്യവസ്ഥയിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.   താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ ഒന്നിന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിനായി നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ:  0484-2386000.

date