Post Category
ഗതാഗത നിയന്ത്രണം
വളാഞ്ചേരി-അങ്ങാടിപ്പുറം റോഡിൽ അമ്പലപ്പടി മുതൽ കൊളത്തൂർ സ്റ്റേഷൻ പടി വരെയും മലപ്പുറം റോഡിൽ 0/200 കി.മീ വരെയും റോഡ് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നവംബർ 28 മുതൽ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ചെമ്മലശ്ശേരി-വളപുരം-വെങ്ങാട് റോഡ്, കൊളത്തൂർ-പടപ്പറമ്പ്-എടയൂർ-പൂക്കാട്ടിരി റോഡ് തുടങ്ങിയവ ഉപയോഗപ്പെടുത്തണം.
date
- Log in to post comments