Post Category
യുവജന ബോധവല്‍ക്കരണ സെമിനാര്‍ 30 ന്
ഗാന്ധിജിയുടെ 150-ാം ജ•വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രക്തസാക്ഷി ദിനമായ ജനുവരി 30ന് മഞ്ചേരി എച്ച്.എം.വൈ.എസ് സ്‌കൂളില്‍ നെഹറു യുവകേന്ദ്ര, ഗാന്ധി ദര്‍ശന്‍ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏകദിന യുവജന ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പുക്കും. ജില്ലാ കലക്ടര്‍ അമിത് മീണ, നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
date
- Log in to post comments