Post Category
ഓമാനൂര്‍ - കുഴിമണ്ണ റോഡില്‍ ഗതാഗതം നിരോധിച്ചു
ഓമാനൂര്‍ - കുഴിമണ്ണ റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കിഴിശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ തവനൂര്‍ ഒന്നാം മൈല്‍-പോത്തുവെട്ടിപ്പാറ വഴിയും എടവണ്ണപ്പാറ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മുണ്ടക്കല്‍ പോത്തുവെട്ടിപ്പാറ വഴിയും പോകണം.
date
- Log in to post comments