Post Category
സാങ്കേതിക ശില്‍പശാല 24,25 തീയതികളില്‍
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മരാധിഷ്ഠിത, ജനറല്‍ എഞ്ചിനീയറിങ് സംരംഭകര്‍ക്കായി ജനുവരി 24, 25 തിയ്യതികളില്‍ രാവിലെ 9.30ന് മലപ്പുറം മുണ്ടുപറമ്പ് - കാവുങ്ങള്‍ ബൈപ്പാസിലുള്ള ഹോട്ടല്‍ അവിയലില്‍ സാങ്കേതിക ശില്‍പശാല സംഘടിപ്പിക്കുന്നു. പി. ഉബൈദുള്ള എംഎല്‍എ ശില്‍പശാല ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല മുഖ്യപ്രഭാഷണം നടത്തും.
date
- Log in to post comments