Post Category
കായിക വികസനത്തിനുള്ള ധനസഹായം: അപേക്ഷ ക്ഷണിച്ചു
സ്‌കൂൾ, കായിക ക്ലബ്ബുകൾ, സ്ഥാപനങ്ങൾക്ക് 2018-19 സാമ്പത്തിക വർഷം കായിക വികസനനിധിയിൽ നിന്നും കായിക വികസനത്തിനുവേണ്ടി ധനസഹായം നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.sportskerala.org സന്ദർശിക്കുക. ഫോൺ: 0471-2326644.
പി.എൻ.എക്സ്. 291/19
date
- Log in to post comments