Skip to main content

ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി രണ്ടിന്

 

 

ഇടുക്കി ജില്ലാ വികസന സമിതിയുടെ ജനുവരി മാസത്തെ യോഗം ഫെബ്രുവരി 2 ശനിയാഴ്ച രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date