Post Category
ചിത്തിരപുരം ഗവണ്‍മെന്റ് ഐ.ടി.ഐ
പുതുതായി ആരംഭിച്ച ചിത്തിരപുരം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ തുടങ്ങുന്ന രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ടീഷ്യന്‍, എന്നീ ട്രേഡുകളിലേക്ക് പത്താംക്ലാസ് പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ചിത്തിരപുരം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐ ഓഫീസിലും കൊച്ചുമുല്ലക്കാനത്ത് പ്രവര്‍ത്തിക്കുന്ന രാജാക്കാട് ഐ.ടി.ഐ ഓഫീസിലും അപേക്ഷകള്‍ ലഭ്യമാണ്. അവസാന തീയതി 25. വിവരങ്ങള്‍ക്ക് 04868 241813, 9847432553
date
- Log in to post comments